കോൺഗ്രസ് സ്വഭാവം സർക്കാരിൽ കാണുന്നില്ല; സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങുന്നു; പിണറായി വിജയൻ

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും, കോൺഗ്രസ് പാരമ്പര്യത്തിന് യോജിച്ച…

കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിയന്ത്രണ വിവാദം; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് മന്ത്രി റോജി

കേരള സർവകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.…

51 ഡോക്ടർമാർ, 1800 എൻജിനീയർമാർ; സൂര്യയുടെ അഗരം ഫൗണ്ടേഷൻ നേട്ടത്തെ മാധവൻ അഭിവാദ്യം ചെയ്യുന്നു

നടൻ സൂര്യയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ആർ. മാധവൻ. സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷൻ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പങ്കുവെച്ചാണ് മാധവൻ സഹതാരത്തിന് അഭിനന്ദനം…

ശബരിമല നവീകരണത്തിൽ മന്ത്രിക്ക് കടുത്ത അതൃപ്തി; ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം

ശബരിമല നട തുറന്നിരിക്കെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നട അടച്ചിരിക്കുന്ന സമയത്ത് തന്നെ…

ഹൂത്തികളുടെ മുന്നേറ്റം തടയാൻ സർക്കാർ സേന; യെമനിൽ രക്തരൂക്ഷിത പോരാട്ടം

യെമനിൽ സർക്കാർ സേനയും ഹൂത്തി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌സ്, ലാഹിജ് പ്രവിശ്യകളിലുണ്ടായ കനത്ത പോരാട്ടത്തിൽ കുറഞ്ഞത് 44 പേർ…

‘മെസിയെ കൊണ്ടുവരാൻ തീരുമാനിച്ചത് സർക്കാർ’; ജിഎസ്ടിക്ക് ആന്റോ അഗസ്റ്റിന്റെ മൊഴി

ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിലുണ്ടായ സാമ്പത്തിക വിവാദത്തിൽ പുതിയ വഴിത്തിരിവ്. മെസി വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മുൻ സംസ്ഥാന സർക്കാരാണ് എടുത്തതെന്നും സ്പോൺസറാകാൻ…

എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; കൽക്കട്ട ലീഗിൽ ബഗാൻ രാജാക്കന്മാർ

പിന്നിലായിട്ടും പോരാട്ടം കൈവിടാതെ തിരിച്ചുവന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കി. സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിൽ മുഹമ്മദൻ എസ്.സിയെ…

ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കെഎസ്ആർടിസി; കാർഗോ സേവനത്തിന് തുടക്കം

വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനവും ആരംഭിക്കാൻ കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച്…

സൗദിയെ സഹായിച്ചാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തിരിച്ചടിക്കും; പാകിസ്ഥാനും തുർക്കിയ്ക്കും ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്…

എസ്എസ്എൽസി വിജയനിബന്ധനയിൽ മാറ്റം; ‘മിനിമം മാർക്ക്’ നടപ്പാക്കൽ മാറ്റിവെച്ചു

എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് നിർബന്ധമാക്കുന്ന ‘മിനിമം മാർക്ക്’ വ്യവസ്ഥ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അധ്യയനവർഷത്തേക്ക് മരവിപ്പിച്ചു. ഇതോടെ 2026-27…