ട്രൂകോളറിനും പുതിയ നിയന്ത്രണം; എല്ലാ നമ്പറുകളെയും സ്പാം എന്ന് ടാഗ് ചെയ്യാനാകില്ല

അനാവശ്യ ഫോൺ കോളുകളും വാണിജ്യ സന്ദേശങ്ങളും മൂലം ബുദ്ധിമുട്ടുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സ്പാം കോളുകളും…

കർണാടകയിലെ പരിപാടി റദ്ദാക്കി അമിത് ഷാ; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കർണാടക സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെ തുടർന്നാകാം അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഛർദ്ദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം…

ഡ്രോണുകൾക്ക് പിന്നാലെ എഐ ആയുധങ്ങൾ; സൈനിക ശേഷി വർധിപ്പിക്കാൻ ഉത്തരകൊറിയ

ആക്രമണ, പ്രതിരോധ ആയുധ സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷന്റെയും ഉപയോഗം വ്യാപകമാക്കണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ആയുധങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനും നിർമാണ സൗകര്യങ്ങൾ കൂടുതൽ…

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം അപലപനീയം; കേരള സർവകലാശാലയ്‌ക്കെതിരെ പിണറായി വിജയൻ

വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർവകലാശാലാ ക്യാംപസുകളിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും ഒഴിവാക്കാനുള്ള…

അക്കാദമിക് ടൂറിൽ സെൽഫിയും റീലും വേണ്ട; കർശന മാർഗനിർദ്ദേശവുമായി കർണാടക സർക്കാർ

സംസ്ഥാനത്തെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകൾ സംഘടിപ്പിക്കുന്ന അക്കാദമിക് ടൂറുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക് ടൂറിനിടെ വിദ്യാർഥികൾ സെൽഫി എടുക്കുന്നതും വീഡിയോകൾ…

മാരുതിയുടെ ചരിത്രത്തിൽ ആദ്യം; സിഎൻജി കാറുകൾക്ക് എഎംടി ഗിയർബോക്സ്

പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓപ്ഷനുകളുമായി മാരുതി സുസുക്കി. സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളിൽ ആദ്യമായി എഎംടി ഗിയർബോക്സ് അവതരിപ്പിച്ചു. ഫാക്ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി…

ഇഡിയുടെ വരവ് സിപിഐഎമ്മിനെ ലക്ഷ്യമിട്ടല്ല, കേരളത്തെ ലക്ഷ്യമിട്ട്: എം.ബി. രാജേഷ്

സിപിഐഎമ്മിനെ പിടിക്കാനല്ല, കേരളം പിടിക്കാനാണ് ഇഡി വരുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ ഇഡി എത്തുമ്പോൾ സന്തോഷിക്കുന്നവർ സൂക്ഷിക്കണമെന്നും ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന സാധാരണ മനുഷ്യർ ഇക്കാര്യം…

സോവിയറ്റ് കാലത്ത് അപ്രത്യക്ഷമായ ക്രിക്കറ്റ് തിരിച്ചുവരുന്നു; റഷ്യയിൽ ടി10 ലീഗ്

ഫുട്ബോൾ, ഐസ് ഹോക്കി, ചെസ് തുടങ്ങിയ കായിക ഇനങ്ങൾക്ക് പേരുകേട്ട റഷ്യയിൽ ക്രിക്കറ്റിന് പുതിയ ഉണർവ്. രാജ്യത്ത് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയും ആഭ്യന്തര തലത്തിൽ ശക്തമായ ഘടന സൃഷ്ടിക്കുകയും…

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്; നിയമനടപടിയുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയായും…

ആഡംബര വാഹന യാത്രയിൽ വിവാദം; റേഞ്ച് റോവർ വിട്ടുനൽകി മന്ത്രി കെ.എം. ഷാജി

വിവാദങ്ങൾക്കൊടുവിൽ താൻ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ വാഹനം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം. ഷാജി. KL 78 A 0009 രജിസ്ട്രേഷനിലുള്ള റേഞ്ച് റോവറാണ് തില്ലങ്കേരി സ്വദേശിയായ…