Blog

യുഡിഎഫ്–ബിജെപി ഡീലാണ് വി.ഡി. സതീശൻ സർക്കാരിന്റെ മുഖമുദ്ര: തോമസ് ഐസക്

വ്യാജ പ്രചാരണങ്ങളിലൂടെ ഇഡിയെ കൂട്ടുപിടിച്ച് സിപിഐഎമ്മിനെ ആക്രമിക്കുകയാണ് കോൺഗ്രസെന്ന് ആരോപിച്ച് സിപിഐഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഇഡിയോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ തകർക്കാമെന്നാണ് കേരളത്തിലെ കോൺഗ്രസ്…

നിംസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വീട്ടിലെ എസിബി റെയ്ഡ്; 80 കോടിയിലേറെ ആസ്തിയെന്ന് കണ്ടെത്തൽ

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (നിംസ്) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ…

കേരളത്തിൽ മോദി–ഇഡി–വി.ഡി. സഖ്യമെന്ന് ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

ദേശീയ പുരസ്കാര വേദിയിൽ മമ്മൂട്ടിക്ക് നിറഞ്ഞ കൈയടി; അഞ്ച് നേട്ടങ്ങളുമായി മലയാള സിനിമ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ മലയാള സിനിമയ്ക്ക് അഭിമാനനേട്ടം. മികച്ച നടൻ, മികച്ച ഗായിക, മികച്ച ഛായാഗ്രഹണം ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.…

മാസപ്പടിയിൽ അന്വേഷണം; ഇഡി നൽകിയ കത്ത് തള്ളാനാകില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നൽകിയ കത്ത് അവഗണിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ…

അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിൽ; ആഗോള ഇന്ധന വിതരണ ആശങ്ക ശക്തം

ആഗോള ഇന്ധന വിതരണത്തിലെ തടസ്സങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ അമേരിക്കയിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കുകൾ…

മന്ദാനയുടെ വെടിക്കെട്ട്, ദീപ്തിയുടെ മാജിക്; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം

2026ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണമെഡൽ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയെ 147 റൺസിന് തകർത്ത് സ്വർണം സ്വന്തമാക്കി.…

മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് അടിയന്തര സാഹചര്യം മൂലം: മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് പത്രങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും…

ഉത്തരകൊറിയയുടെ പുതിയ ആയുധ പരീക്ഷണം വിജയം ; എന്താണ് പരീക്ഷിച്ചതെന്ന് വ്യക്തമാക്കാതെ കിം ജോങ് ഉൻ

പുതിയ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആയുധ സാങ്കേതികവിദ്യയിലെ പുരോഗതി പ്രകടമാക്കുന്നതിൽ പരീക്ഷണത്തിന് നിർണായക പ്രാധാന്യമുണ്ടെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ…

ഇഡി ആവശ്യപ്പെട്ട അന്വേഷണം; പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ നിർദേശം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ്…