Blog

യാത്രയ്ക്കായി ആരാണ് വിമാനം സ്പോൺസർ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികൾ ഏർപ്പെടുത്തുന്ന വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നടത്തിയ വിമാനയാത്രകൾ പരസ്യമായാണ് നടത്തിയതെന്നും ഇതുവരെ നടത്തിയ യാത്രകൾക്ക് സർക്കാരിന്…

ഡാറ്റ ഉപയോഗിക്കാത്തവർക്കായി പ്രത്യേക പ്ലാനുകൾ; ടെലികോം കമ്പനികൾക്ക് ട്രായ് ഉത്തരവ്

മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഇനി അനാവശ്യമായി ഉയർന്ന നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടിവരില്ല. വോയ്‌സ് കോളുകളും എസ്‌എംഎസും മാത്രം ആവശ്യമായ ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ…

ജയ്പൂരിലെ മെഴ്‌സിഡസ് കാർ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം; അഞ്ച് കിലോമീറ്ററോളം പുക; ആഡംബര കാറുകൾ കത്തിനശിച്ചു

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ വൻ തീപിടിത്തം. സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാജി മാർക്കറ്റിലുള്ള മെഴ്‌സിഡസ് വർക്ക്‌ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് ആഡംബര…

ജമ്മു കശ്മീരിലെ കോളേജ് ലൈബ്രറികളിൽ നിന്ന് 4,249 പുസ്തകങ്ങൾ പിൻവലിച്ചു; നിയമസഭയിൽ സർക്കാർ

ജമ്മു കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജ് ലൈബ്രറികളിലെയും 4,249 പുസ്തകങ്ങൾ ശേഖരങ്ങളിൽ നിന്ന് പിൻവലിച്ചതായി സർക്കാർ നിയമസഭയെ അറിയിച്ചു. ലാംഗേറ്റ് എം.എൽ.എയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ…

പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ…

ഗ്രീൻലാൻഡിൽ ഇനി അമേരിക്കൻ സൈനിക സാന്നിധ്യം; ഡെൻമാർക്കും യുഎസിനും ഇടയിൽ പുതിയ കരാർ

ഡെൻമാർക്കുമായുള്ള പുതിയ സുരക്ഷാ കരാറിന്റെ ഭാഗമായി ഗ്രീൻലാൻഡിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ…

കഥാപാത്രം എന്നെത്തേടിയെത്തുകയായിരുന്നു; ഭ്രമയുഗം അനുഭവം പങ്കുവെച്ച് മമ്മൂട്ടി

രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്നത് ഏതൊരു കലാകാരനും വലിയ പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി. തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ലഭിച്ചതെന്നും ഇതിൽ താൻ ഏറെ ഭാഗ്യവാനാണെന്നും മമ്മൂട്ടി പറഞ്ഞു.…

പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത്…

വരുമാനം ഉയർന്നിട്ടും ലാഭം ഇടിഞ്ഞു; സാംസങ് ഇന്ത്യയ്ക്ക് തിരിച്ചടി

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യയുടെ ലാഭത്തിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത ലാഭം 36 ശതമാനം കുറഞ്ഞു. 11,287.50 കോടി രൂപയായിരുന്ന…

ഉപരോധം പിൻവലിച്ചാൽ ഹോർമുസ് 7 ദിവസത്തിനുള്ളിൽ തുറക്കാം; യുഎസിന് നിർദേശവുമായി ഇറാൻ

അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. മധ്യസ്ഥർ വഴിയാണ് ഇറാൻ ഇക്കാര്യം അമേരിക്കയെ അറിയിച്ചതെന്നാണ്…