Blog

ഹിമാനികൾ ഉരുകുമ്പോൾ ഭൂപടവും മാറും; ആർട്ടിക് സമുദ്രത്തിൽ റഷ്യയ്ക്ക് പുതിയ ദ്വീപുകൾക്ക് സാധ്യത

റഷ്യയിലെ ആർട്ടിക് മേഖലയിൽ രണ്ട് ദ്വീപസമൂഹങ്ങൾക്ക് സമീപം പുതിയ ദ്വീപുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകൻ. പിൻവാങ്ങുന്ന ഹിമാനികൾക്ക് കീഴിൽ മറഞ്ഞുകിടക്കുന്ന ഭൂഭാഗങ്ങൾ പുറത്തുവരുന്നതോടെയാണ് പുതിയ ഭൂസവിശേഷതകൾ പ്രത്യക്ഷപ്പെടാൻ…

അക്രമകാരികളായ കാട്ടാനകളെ കൊല്ലണം; നിലപാട് വ്യക്തമാക്കി എം.എം. മണി

ഇടുക്കിയിൽ മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടാനകളെ കൊന്നൊടുക്കണമെന്ന നിലപാടുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. കാട്ടാന ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ…

അംബാനിയെ പിന്നിലാക്കി അദാനി; വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ

ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഗൗതം അദാനി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്…

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് വൈദ്യുതി…

ക്രമക്കേട് അറിഞ്ഞിട്ടും അനുവദിച്ചെങ്കിൽ രാജ്യദ്രോഹം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടി രാജ്യത്തോടുള്ള വഞ്ചനയും രാജ്യദ്രോഹത്തിന് തുല്യവുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. വയനാട് ലോക്‌സഭാ മണ്ഡലത്തിന്…

അദാനി ഗ്രൂപ്പിനെതിരായ സെബി കേസ് അവസാനിച്ചു; 1.5 കോടി രൂപ പിഴത്തുകയായി ഈടാക്കി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സ്വീകരിച്ചിരുന്ന നിയമനടപടികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)…

മലയാളത്തിന്റെ സാംസ്‌കാരിക ദൂതന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ…

കേരളത്തിന് പുതിയ ബിജെപി പ്രഭാരി; പ്രകാശ് ജാവഡേക്കറിന് പകരം എം. നാഗരാജ്

നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയിൽ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി രാജ്യസഭാ എംപിയായ എം. നാഗരാജിനെ പുതിയ സംസ്ഥാന…

ഹൂത്തി ഭീഷണി രൂക്ഷം; സൗദിക്ക് സൈനിക സഹായവുമായി ബ്രിട്ടൻ

യെമനിലെ ഹൂത്തികളുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടൻ. പ്രാദേശിക വ്യാപാരത്തിനും ഊർജ വിതരണത്തിനും വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ്…

ഒരു യാത്രയ്ക്ക് അനുമതി, പിന്നീട് സ്ഥിരം ഉപയോഗം? കെ.എം ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ

മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച റേഞ്ച് റോവർ വാഹനത്തിന് പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് മൂന്നര മണിക്കൂർ ഉപയോഗിക്കുന്നതിനാണ്…