Blog

ജനവികാരം അനുകൂലം; ത്രിശൂർ പൂരം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്

ത്രിശൂർ പൂരം നടത്താൻ തിരുവമ്പാടി ദേവസ്വം ബോർഡ് തീരുമാനിച്ചു. ജനവികാരം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ദേവസ്വം പ്രസിഡന്റ് രവി അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ…

യുദ്ധക്കുറ്റകൃത്യങ്ങൾ; പ്രോസിക്യൂഷൻ ഭയന്ന് യുകെ എസ്എഎസ് സേനയിൽ സൈനികർ ഗണ്യമായ തോതിൽ രാജിവെക്കുന്നു

യുദ്ധക്കുറ്റകൃത്യങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ അന്വേഷണങ്ങൾ ശക്തമാകുന്നതിനിടെ യുകെയിലെ എലൈറ്റ് എസ്എഎസ് സേനയിൽ നിന്ന് സൈനികർ ഗണ്യമായി രാജിവയ്ക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രോസിക്യൂഷൻ ഭയം ഉയർന്നതാണ്…

2021ലെ ആത്മവിശ്വാസം ഇന്ന് കോൺഗ്രസിന് ഇല്ല; ഇടതുതുടർച്ച ഉറപ്പെന്ന് എം സ്വരാജ്

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചടക്കം യുഡിഎഫ് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം സൃഷ്ടിച്ച് എൽഡിഎഫ് അധികാരത്തിലെത്തിയെന്നും എം സ്വരാജ് പറഞ്ഞു.…

മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുത്തുനിർത്തും: കെസി വേണുഗോപാൽ

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.…

പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; സുപ്രീംകോടതിയെ സമീപിച്ച് ടി എൻ പ്രതാപൻ

ദൂരദർശനിലൂടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ എം.പി. ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.…

ഹോർമുസ് വഴി ഇറാനിയൻ കപ്പലുകൾ യാത്ര തുടരുന്നു; യുഎസ് ഉപരോധ അവകാശവാദം ചോദ്യം ചെയ്ത് അന്താരാഷ്ട്ര റിപ്പോർട്ടുകൾ

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ഇറാനുമായി അന്തിമ കരാറിലെത്തുന്നതുവരെ സമുദ്ര ഉപരോധം പിൻവലിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ട് അധികമായില്ല . ഉപരോധം വലിയ വിജയമാണെന്ന…

സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്റെ ഭര്‍ത്താവ് തന്നെ: ഫാത്തിമ തഹ്ലിയ

വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയൽ റൂം തുറന്നതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭർത്താവായ ഷെഹ്സാദ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് മെറ്റീരിയൽ…

സമകാലിക വെല്ലുവിളികളെ നേരിടാനും ഇന്തോ-പസഫിക് സുരക്ഷ മെച്ചപ്പെടുത്താനും ഇന്ത്യ- യുകെ ധാരണ

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ യുകെ പ്രതിരോധമന്ത്രി എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റണുമായി ബുധനാഴ്ച നിർണായക കൂടിക്കാഴ്ച നടത്തി.…

കുംഭമേള വൈറൽ താര വിവാഹ വിവാദം: ഫർമ്മാനെതിരെ കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശം

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ പങ്കാളിയായ ഫർമ്മാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം ലഭിച്ചു. പോക്സോ നിയമവും പട്ടികവർഗ അതിക്രമ നിരോധന നിയമവും പ്രകാരം കേസെടുക്കാനാണ്…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ബാധിതർക്കായി എം.എ. യൂസഫലിയുടെ സഹായഹസ്തം

തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്കായി പ്രമുഖ വ്യവസായി എം.എ. യൂസഫലി സഹായഹസ്തവുമായി രംഗത്തെത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി…