Blog

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഞായറാഴ്ച 90 വിമാനങ്ങൾ സർവീസ് നടത്തും

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഞായറാഴ്ച ഏകദേശം 90 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. സൗദി അറേബ്യയിലും…

സിപിഐഎം വിട്ട് ബിജെപിയിൽ: വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ അഡ്വ. സ്മിത സുന്ദരേശൻ

വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായിരുന്ന അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

പാലക്കാട് ‘ഡീൽ’ വിവാദം: കോൺഗ്രസും ബിജെപിയും തമ്മിലാണ് രഹസ്യ ധാരണയെന്ന് തോമസ് ഐസക്

പാലക്കാട് സിപിഐഎം–ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാൽ ഉയർത്തിയ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക് രംഗത്തെത്തി. പാലക്കാട് ‘ഡീൽ’ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോ-ലീ-ബി…

ഇംഗ്ലണ്ട് ടീമിൽ ‘ലാഡ്‌സ്’ ക്ലബ് സംസ്കാരമോ?.. കോച്ച് മക്കല്ലം വിവാദത്തിൽ

ഇംഗ്ലണ്ട് ക്രിക്കറ്റ് പരിശീലകൻ ബ്രെൻഡൻ മക്കല്ലം ഒരു വിവാദത്തിൽ കുടുങ്ങി. ടീമിനുള്ളിൽ ഒരു “ലാഡ്സ് ക്ലബ്” സംസ്കാരം പ്രോത്സാഹിപ്പിച്ചതായും, തന്റെ ബിയർ, വേപ്പിംഗ്, ഗോൾഫ് ശീലങ്ങൾ പങ്കിടുന്ന…

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ: വിഡി സതീശൻ

കേരളത്തിലെ ഏറ്റവും വലിയ നുണപ്രചാരകനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ…

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ട്; ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കും: കെ സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് അധികാരത്തിൽ എത്താനുള്ള സാഹചര്യമുണ്ടെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിയിലെ ചില നേതാക്കളുടെ നിലപാടുകൾ ആ സാധ്യതയെ ബാധിക്കാമെന്നും…

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുക; ഇല്ലെങ്കിൽ വൈദ്യുത നിലയങ്ങൾക്ക് നേരെ ആക്രമണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളെ അമേരിക്ക ലക്ഷ്യം വയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. “ഇറാൻ ഭീഷണിയില്ലാതെ,…

ഇസ്രായേലിന്റെ സെൻസിറ്റീവ് ആണവ ഗവേഷണ കേന്ദ്രത്തിൽ ഇറാൻ ആക്രമണം; റേഡിയേഷൻ അപകടസാധ്യതയില്ലെന്ന് ഐഎഇഎ

ഡിമോണയിൽ നടന്ന ഇറാന്റെ മിസൈൽ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു, ഇസ്രായേലിന്റെ സെൻസിറ്റീവ് ആണവ ഗവേഷണ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണത്തിൽ…

ഇടത് മുന്നണി ലക്ഷ്യമിടുന്നത് 110 സീറ്റുകൾ; രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഇടതുമുന്നണി മൂന്നാം തവണയും കേരളത്തിൽ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. 110 സീറ്റുകൾ ലക്ഷ്യമിടുന്നതായും, നിരന്തരം നുണപ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്…

നിയമസഭാ തെരഞ്ഞെടുപ്പ് ദിനം സംസ്ഥാനത്ത് പൊതുഅവധി: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നിർബന്ധം

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ാം തീയതി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. അന്നേ ദിവസം…