പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യം; വയനാട് തുരങ്കപാതക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി വഴിയുള്ള വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നൽകിയ…

ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുത്; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും…

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ: നാട്ടിക എംഎൽഎ സി.സി മുകുന്ദനെ പുറത്താക്കി സിപിഐ

നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിക എംഎൽഎ സി.സി മുകുന്ദനെ സിപിഐ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് മുകുന്ദനെതിരെ നടപടി…

വീഡിയോ കോളില്‍ കെസി വേണുഗോപിലിന്റെ വിളി; പ്രതീക്ഷയുമായി എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

”കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്‌സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല സാറെ” എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട…

മന്ത്രിസഭയിലെ പുഴുക്കുത്താണ് കെ.ബി.ഗണേഷ് കുമാർ: വെള്ളാപ്പള്ളി നടേശൻ

മന്ത്രി കെബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈ വിഷയം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ഗണേഷ് കുമാർ മന്ത്രിസഭയിലെ “പുഴുക്കുത്ത്”…

മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു: കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് Kകെ മുരളീധരൻ രംഗത്തെത്തി. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണമോയെന്ന് ആലോചിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം…

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി

വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ പ്രശ്നം ഒത്തുതീർപ്പിലേക്കെത്തി. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി…

സിപിഐയിൽ നിന്ന് രാജിവച്ച് സി സി മുകുന്ദന്‍ ; നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

സിസി മുകുന്ദൻ എംഎൽഎ സിപിഐയിൽ നിന്ന് രാജിവച്ചു. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതിനെത്തുടർന്നാണ് മുകുന്ദന്റെ രാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും…

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റങ്ങൾ സമാനതകളില്ലാത്തത്: മന്ത്രി വീണാ ജോർജ്

കേരളത്തിന്റെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സമാനതകളില്ലാത്ത പുരോഗതിയാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച പുതിയ ബഹുനില…

മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജി വെക്കണം; മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാകണം: രമേശ് ചെന്നിത്തല

മന്ത്രി കെബി ഗണേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും അദ്ദേഹം…