മദ്യനയത്തിൽ നിന്നും കരിമണൽ ഖനനത്തിൽ നിന്നും പിന്മാറണം; മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.…

‘അമ്മ’യിലെ പ്രശ്നങ്ങൾ ആഭ്യന്തര വിഷയം; സർക്കാർ ഇടപെടില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ ഉയർന്നിരിക്കുന്ന വിവാദങ്ങളും ആഭ്യന്തര പ്രശ്നങ്ങളും സംഘടനയുടെ സ്വന്തം കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടുന്നത് ഉചിതമല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്…

ശബരിമലയിൽ എഐ നിരീക്ഷണം; തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ഹൈടെക് സംവിധാനം ഒരുങ്ങുന്നു

ശബരിമലയിലെ തീർഥാടക തിരക്ക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ…

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണം; കോൺഗ്രസിൽ ആവശ്യം ശക്തം, ഫ്ലക്സുകളുമായി പ്രവർത്തകർ

മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറിനിൽക്കണമെന്ന ആവശ്യം കോൺഗ്രസിനകത്ത് ശക്തമാകുന്നു. കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഈ…

പിണറായി വിജയനെതിരെ മൊഴി പറയാത്തതിനാലായിരുന്നു എന്റെ അറസ്റ്റ് ; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ തയ്യാറാകാത്തതിന്റെ പേരിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്തന്നെ അറസ്റ്റ് ചെയ്തതെന്ന് ബിനീഷ് കോടിയേരി . ഇഡിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ് തന്റെ വീടും റെയ്ഡ്…

ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ല; ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ രംഗത്ത്. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ…

മദ്യനികുതി ഇളവ് ദുരൂഹം; മദ്യ കമ്പനികൾക്ക് വേണ്ടിയുള്ള നീക്കമെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഗണ്യമായി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്നും അതിന് പിന്നിൽ മദ്യ കമ്പനികളുടെ വ്യാപാര താൽപര്യങ്ങളുണ്ടെന്ന സംശയം ശക്തമാണെന്നും പ്രതിപക്ഷ നേതാവ്…

വീര്യം കുറഞ്ഞ മദ്യം: വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി; ‘ഇത് മുൻ സർക്കാർ തീരുമാനത്തിന്റെ തുടർച്ച’

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. നിലവിൽ ചർച്ചയാകുന്ന തീരുമാനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എടുത്ത…

യുഎപിഎ കേസുകൾ പിൻവലിക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനവുമായി രൂപേഷിന്റെ ഭാര്യ ഷൈന

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് നിവേദനം നൽകി. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് മരവിപ്പിച്ച യുഎപിഎ…

‘പ്ലാൻ വിഹിതത്തിൽ വൻ വെട്ടിക്കുറവ്’; ബജറ്റിനെതിരെ കെ.എൻ. ബാലഗോപാൽ

സംസ്ഥാന ബജറ്റിൽ പ്ലാൻ വിഹിതത്തിൽ കൃത്യമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നിലവിലെ സർക്കാർ നടത്തിയതെന്നും കേന്ദ്ര…