കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ ബിജെപി ഒരിടത്തും ജയിക്കില്ലെന്നത് ഗ്യാരണ്ടി: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ കോൺഗ്രസിന്റെ രഹസ്യ പിന്തുണയില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ…

വെറുതെ പുലിമടയിൽ കൊണ്ടുപോയി തലവ‌യ്‌ക്കേണ്ട; സതീശനുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് സലിം കുമാർ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംവാദത്തിന് തയ്യാറെടുക്കുന്നതിനെ പരിഹസിച്ച് നടൻ സലിംകുമാർ രംഗത്തെത്തി. “വെറുതെ പുലിമടയിൽ തലവെക്കേണ്ടതില്ല”െന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻകാലത്ത് തോമസ്…

ശബരിമലയിലെ കൊള്ളയെക്കുറിച്ച് കോൺഗ്രസാണ് മറുപടി പറയേണ്ടത്: ബൃന്ദാ കാരാട്ട്

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി ഏറെ ബോധവാന്മാരാണെന്നും, രാഹുൽ ഗാന്ധി ഉയർത്തുന്ന വിഷയങ്ങൾക്ക് സംസ്ഥാനത്ത് വലിയ സ്വീകാര്യതയില്ലെന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ഈ നിലപാട്…

ജനങ്ങൾ സർക്കാരിനെ വിശ്വസിച്ചു, അത് പോലെ സർക്കാർ ജനങ്ങളെയും വിശ്വസിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ അടിസ്ഥാന സ്വഭാവം മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിക്കും കോൺഗ്രസിനും പരാജയമാണുണ്ടായതെന്നും, സമൂഹത്തിലെ സൗഹൃദവും ഐക്യവും നിലനിർത്താൻ വ്യക്തമായ നിലപാട്…

എസ്ഡിപിഐ പിന്തുണ വസ്തുതാവിരുദ്ധം; ഇടത് മുന്നണിക്ക് വർഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട്: മുഖ്യമന്ത്രി

എസ്ഡിപിഐയുടെ പിന്തുണയെന്ന പ്രചരണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി . എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ലെന്നും, ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് മികച്ച വഴിയാണെന്ന് വിശ്വസിക്കുന്നവർ സ്വതന്ത്രമായി അങ്ങനെ കരുതുന്നുണ്ടാകാമെന്നും അദ്ദേഹം…

കേന്ദ്രത്തിന്റെ എഫ്‌സിആർഎ നിയമഭേദഗതി ബില്ലിനെതിരെ എതിർപ്പ് ശക്തമാക്കി ക്രൈസ്തവ സഭകൾ

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (FCRA)ക്കെതിരെ ക്രൈസ്തവ സഭകൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഭേദഗതിയെ കത്തോലിക്കാ സഭ കടുത്ത ഭാഷയിൽ വിമർശിച്ചു.…

പ്രധാനമന്ത്രി മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം: പത്മജാ വേണുഗോപാൽ

തൃശ്ശൂരിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് കോൺഗ്രസിനോടുള്ള “മധുരപ്രതികാരം” ആണെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ പടമാജ വേണുഗോപാൽ . പ്രചാരണ പരിപാടിക്കുശേഷം…

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരൻ്റികൾ ; അധികാരത്തിൽ എത്തിയാൽ നൽകിയ ഉറപ്പുകൾ കോൺഗ്രസ് മറക്കും: പ്രകാശ് കാരാട്ട്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രം നിലനിൽക്കുന്ന വാഗ്ദാനങ്ങളാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു. തെലങ്കാനയിൽ…

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്‌ഐ നേതാവിന്റ ഭാര്യയും പട്ടികയില്‍;പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം കാരണം: കെസി വേണുഗോപാല്‍

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പി. എസ്. സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്…

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കും; തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ: രാഹുൽ ഗാന്ധി

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി . ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം…