ബംഗ്ളാദേശിൽ പൊലീസിന് പകരമായി റാഡിക്കൽ നാഷണൽ ആംഡ് റിസർവ് രൂപീകരിക്കുന്നു; പിന്നിൽ പാകിസ്ഥാൻ

റാഡിക്കൽ നാഷണൽ ആംഡ് റിസർവ് (NAR) രൂപീകരിക്കാൻ പോകുന്ന ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ബംഗ്ലാദേശിലെ 8,000-ത്തിലധികം തീവ്രവാദി യുവാക്കൾ ഉൾപ്പെടുന്ന ഈ യൂണിറ്റിൽ…

ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി…

മേയർ സ്ഥാനം നഷ്ടമായതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തി; ബിജെപിയിൽ ആശങ്ക

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം നഷ്ടമായതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ…

ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ലക്ഷ്യമിട്ടു; കൂടുതൽ വിവരങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്ന് നിർണ്ണായക മൊഴി. ശബരിമലയ്ക്ക് പുറമെ…

ഛത്തീസ്ഗഡിൽ ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു; ഹിന്ദുത്വ സംഘടനയുടെ അക്രമം

ഛത്തീസ്ഗഡിലെ ഒരു ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സമാജ് എന്ന തീവ്ര…

ദരിദ്രരെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിനു തുല്യം : ലിയോ മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ ലോകം ആനന്ദത്തോടെ വരവേറ്റു. വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ മാർപ്പാപ്പ, ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് മനുഷ്യർക്കു…

എസ്‌യുവികൾ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതിയാകുന്നു

2025 നവംബറിൽ ആദ്യമായി കയറ്റുമതിയിൽ എസ്‌യുവികൾ (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾസ്) മുന്നിലെത്തിയതോടെ ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായം ശ്രദ്ധേയമായ ഒരു വികസനത്തിന് സാക്ഷ്യം വഹിക്കുന്നുകയാണ് . ഈ മാസം…

വിദേശ ഡ്രോണുകളുടെ ഇറക്കുമതിക്ക് അമേരിക്കയുടെ വിലക്ക്; വിമർശനവുമായി ചൈന

വിദേശ ഡ്രോണുകളുടെ ഇറക്കുമതിക്ക് യുഎസ് ഏർപ്പെടുത്തിയ വിലക്ക് ചൈനീസ് കമ്പനികളോട് വിവേചനം കാണിക്കുന്നതായും അത് പിൻവലിക്കണമെന്നും ചൈന പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുഎവി നിർമ്മാതാക്കളായ ഷെൻ‌ഷെൻ…

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിലിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

സീനിയർ സി.പി.ഒ. ഉമേഷ് വള്ളിക്കുന്ന് പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടെ ഉത്തരവായാണ് സീനിയർ സി.പി.ഒ. ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.…