കെപിസിസി വിലക്കിയിട്ടും തുടരുന്ന മുഖ്യമന്ത്രി പോര്; കൊച്ചിയിൽ വി ഡി സതീശനെതിരെ ഫ്ലക്സ്

കെപിസിസി, ദേശീയ നേതൃത്വം വിലക്കിയിട്ടും കേരളത്തിലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അതിരില്ലാതെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര് ശക്തമാകുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ഫ്ലക്സുകളും ഉയരുന്നുണ്ട്. നിയുക്ത…

ഇറാനിലെ ജനങ്ങൾ ഈ ദുഷ്‌കരമായ പരീക്ഷണ കാലഘട്ടത്തെ മറികടക്കും; ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ എല്ലാം ചെയ്യും: പുടിൻ

മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ആവർത്തിച്ച് റഷ്യ രംഗത്ത്. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ…

പശുക്കളെക്കുറിച്ചുള്ള അന്വേഷണം നിർത്തി യഥാർത്ഥ കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകൂ; പോലീസിനെതിരെ കർണാടക ഹൈക്കോടതി

രണ്ട് പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ നടപടിയെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് എം.…

സർക്കാരിന് പല ഫണ്ടുകളും ലഭിച്ചു, എന്നിട്ട് അവർ എത്ര വീട് കൊടുത്തു: പികെ ഫിറോസ്

വയനാട് ദുരന്തബാധിതരെ ആക്ഷേപിച്ചുവെന്നാരോപിച്ച് സിപിഐഎം നേതാവ് കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വാക്ക് പാലിക്കുന്നവരാണ് തങ്ങളെന്നും,…

വീണ്ടും ഇറാന്റെ ആക്രമണം; ഇന്ത്യക്കാരുമായി പോയ ടാങ്കറിന് നേരെ വെടിവയ്പ്പ്

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന ഒരു കെമിക്കൽ ടാങ്കറിന് നേരെ ഇറാനിയൻ കോസ്റ്റ് ഗാർഡ് വെടിയുതിർത്തതായി ഇന്ത്യൻ…

ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെച്ചു; ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്തുക ലക്‌ഷ്യം

ഇന്ത്യയും ന്യൂസിലൻഡും നിർണായകമായ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവെച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി…

ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി വിവിധ…

തെക്കൻ ലെബനനിൽ സംഘർഷം രൂക്ഷം: ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിലെ ഏഴ് പട്ടണങ്ങൾ കൂടി നിർബന്ധിതമായി ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷം ശക്തമായി. ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രായേൽ പ്രതിരോധ…

ഹോർമുസ് വീണ്ടും തുറക്കാം, ആണവ വിഷയങ്ങളിലുള്ള ചർച്ച പിന്നീട് ; യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ നിർദ്ദേശവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്ന് യുദ്ധാവസ്ഥ അവസാനിപ്പിക്കാനുള്ള പുതിയ നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി റിപ്പോർട്ട്. അതേസമയം, ആണവ വിഷയങ്ങളിലുള്ള ചർച്ചകൾ പിന്നീട് നടത്തുന്ന ഘട്ടത്തിലേക്ക്…

മരണപ്പെട്ട അമ്മയോടുള്ള സ്നേഹം; മകൻ തമിഴ്‌നാട്ടിലെ തിരുവാരൂരിൽ ‘താജ്മഹൽ’ പണിതു

തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം അമ്മയപ്പൻ ഗ്രാമത്തിൽ ഒരു മകന്റെ അമ്മയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി നിർമ്മിച്ച സ്മാരകം വലിയ ജനശ്രദ്ധ നേടുന്നു. “തെക്കൻ താജ്മഹൽ” എന്നറിയപ്പെടുന്ന ഈ നിർമ്മിതി…