രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പിഷാരടിയുടെ അഭിനയത്തെ അപമാനിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് വിമർശിച്ചതെന്നും ഐസക് വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ പിഷാരടി സ്വീകരിച്ച സമീപനത്തെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിലെ…

ഇറാനെതിരായ യുഎസ്, ഇസ്രായേൽ സൈനിക നടപടി; യൂറോപ്പിൽ പ്രതിഷേധ തരംഗം

ഇറാനെതിരായ യുഎസും ഇസ്രായേലും നടത്തുന്ന സൈനിക ആക്രമണങ്ങൾക്ക് എതിരെ യൂറോപ്പിലുടനീളം പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേർ ലണ്ടനിൽ തെരുവിലിറങ്ങി. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ, റസ്സൽ…

ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കി സൗദി അറേബ്യ

മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി സൗദി അറേബ്യ നിരവധി ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കി. ഇറാനിയൻ സൈനിക അറ്റാഷെയും അസിസ്റ്റന്റ് അറ്റാഷെയും ഉൾപ്പെടെ…

ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് തുറന്നുകൊടുക്കും, പക്ഷെ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ അനുവദിക്കില്ല; ട്രംപിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ അനുവദിക്കില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയതിനെ…

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എൽഡിഎഫിന്

നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മതരാജ്യ ആശയത്തെ പ്രതിരോധിക്കാൻ എൽഡിഎഫിനാണ് കഴിവെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം എടുത്തതെന്ന് പാർട്ടി ഭാരവാഹികൾ…

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ: വിഡി സതീശൻ

കേരളത്തിലെ ഏറ്റവും വലിയ നുണപ്രചാരകനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ…

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുക; ഇല്ലെങ്കിൽ വൈദ്യുത നിലയങ്ങൾക്ക് നേരെ ആക്രമണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളെ അമേരിക്ക ലക്ഷ്യം വയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. “ഇറാൻ ഭീഷണിയില്ലാതെ,…

ഇസ്രായേലിന്റെ സെൻസിറ്റീവ് ആണവ ഗവേഷണ കേന്ദ്രത്തിൽ ഇറാൻ ആക്രമണം; റേഡിയേഷൻ അപകടസാധ്യതയില്ലെന്ന് ഐഎഇഎ

ഡിമോണയിൽ നടന്ന ഇറാന്റെ മിസൈൽ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു, ഇസ്രായേലിന്റെ സെൻസിറ്റീവ് ആണവ ഗവേഷണ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണത്തിൽ…

വർഗീയ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടികൾക്ക് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങളാണ്…

അറബ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തി ഹോർമുസ് കടലിടുക്ക് തുറക്കണം; 22 രാജ്യങ്ങൾ ഇറാനോട് അഭ്യർത്ഥിച്ചു

അറബ് രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും യുകെ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, യുഎഇ, ബഹ്‌റൈൻ എന്നിവയുൾപ്പെടെ 22 രാജ്യങ്ങൾ ഇറാനോട് അഭ്യർത്ഥിച്ചു. യുഎസ്-ഇസ്രായേൽ-ഇറാൻ…