‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം; മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും…

ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം

ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ നസ്ലിൻ. നാല് ദിവസം നീണ്ട ഫാഷൻ ഷോയ്ക്ക് താരപ്രഭയിൽ സമാപനമായി. സ്പോർട്ട്സ് അവതാരകനായ…

ഒരു സ്ത്രീയും ആരോടും ഒന്നും കടപ്പെട്ടിട്ടില്ല; ; ഐശ്വര്യ റായിയെ പിന്തുണച്ച് കങ്കണ റണാവത്ത്

കാൻ ഫിലിം ഫെസ്റ്റിവലിലെ വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും ബോഡി ഷെയ്മിംഗ് ട്രോളുകൾക്കും ഇടയിൽ നടി കങ്കണ , സഹനടി ഐശ്വര്യ റായിയെ പിന്തുണച്ച് രംഗത്തെത്തി.…

അൻസിബ ഹസൻ സംഘടനയിൽ ഒറ്റപ്പെട്ടിരുന്നു; ‘അമ്മ’ ഭരണസമിതി പിരിച്ചുവിടണമെന്ന് ഉഷ ഹസീന

താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും വേണമെന്ന് ആവശ്യപ്പെട്ട് നടി ഉഷ ഹസീന രംഗത്ത്. സംഘടനയ്ക്കും സിനിമ മേഖലയ്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് അവർ…

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ

ബോളിവുഡ് താരം സൽമാൻ ഖാൻ ഒരിക്കലും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം രസകരമായ രീതിയിൽ വെളിപ്പെടുത്തിയിരുന്നു. “ദി കപിൽ ശർമ്മ ഷോ”യിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഈ പ്രതികരണം…

അൻസിബയുടെ ആരോപണം തള്ളി ടിനി ടോം; “തെളിവുണ്ടെങ്കിൽ ഹാജരാക്കണം”

‘അമ്മ’ സംഘടനയിൽ നിന്ന് പുറത്തുപോകാൻ കാരണം ടിനി ടോം ആണെന്ന നടി അൻസിബ ഹസന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോം രംഗത്ത്. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ…

കൊച്ചിക്ക് ഇനി ഫാഷൻ രാവ് ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം; റാമ്പിൽ തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ

നാല് ദിവസം കൊച്ചിക്ക് അഴക് രാവൊരുക്കി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം. പ്രശ്സത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ…

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്; തിങ്കളാഴ്ച ചടങ്ങ്

നടൻ മമ്മൂട്ടിക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) നൽകുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ…

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’; ആദ്യദിനം 43 കോടി കളക്ഷൻ

ദൃശ്യം 3 റിലീസ് ചെയ്ത ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വൻ നേട്ടവുമായി മുന്നേറുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രം ആഗോളതലത്തിൽ 43 കോടി…

‘മെഗാ158’; ചിരഞ്ജീവി ചിത്രത്തിൽ അനശ്വര രാജൻ

സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ ‘മെഗാ158’യിൽ മലയാളി താരം അനശ്വര രാജൻ ഭാഗമാകുന്നു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്…