ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത് വ്യാപക അക്രമം; 240 സിസിടിവി ക്യാമറകൾ നശിപ്പിച്ചു; രണ്ട് പ്രതികൾ അറസ്റ്റിൽ

2026 ലെ ഐപിഎൽ മത്സരത്തിനിടെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുവന്നു. ഈ മാസം 24ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും…

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; ചെലവായ 7 കോടിയും കിട്ടണമെന്ന് ഊരാളുങ്കൽ

ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. സ്പോൺസർഷിപ്പ് തുക പൂർണമായി…

കൊടും ചൂടിൽ പാമ്പുകടിയേറ്റ് മരണങ്ങൾ വർധിക്കുന്നു; ഇന്ന് മാത്രം 15 പേർക്ക് പാമ്പുകടിയേറ്റു

കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ പാമ്പുകടിയേറ്റ് മരണങ്ങൾ ഉയരുന്ന ആശങ്കാജനക സാഹചര്യമാണ്. ഇന്ന് മാത്രം രണ്ട് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.…

അനധികൃത ഡിജിറ്റൽ ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനിർമാണം വേണം: കെസി വേണുഗോപാൽ

അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ശക്തവും സമഗ്രവുമായ നിയമനിർമാണം അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് അദ്ദേഹം…

ഐപിഎൽ ഗാലറിയിലെ ആവേശത്തിൽ നിന്ന് ആഡംബര ഗാരേജിലേക്ക്: കാവ്യ മാരന്റെ വിലകൂടിയ കാർ ശേഖരം

ഐപിഎൽ മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന കാവ്യാ മാരൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ്. ടീമിന്റെ വിജയപരാജയങ്ങളോട് അവർ പ്രതികരിക്കുന്ന രീതിയും കളിയോടുള്ള സമർപ്പണവും സോഷ്യൽ…

അന്തര്‍സംസ്ഥാന പാതകളിലെ ഗുണ്ടാ ആക്രമണം ; നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും കത്ത് നല്‍കി കെസി വേണുഗോപാല്‍

കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിലെ ഉമര്‍ഖേഡ് എന്ന സ്ഥലത്ത് വെച്ച് തടഞ്ഞ് ഡ്രൈവറെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തില്‍ ശക്തമായനടപടി ആവശ്യപ്പെട്ട് എഐസിസി ജനറല്‍…

ഉമ്മൻചാണ്ടിയെ വില്ലേജ് ഓഫീസർ എന്ന് വിളിച്ചിരുന്നത് തെറ്റാകില്ലേ; മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ

മന്ത്രി കെ രാജൻെതിരായ പരിഹാസ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ രംഗത്ത്. “കൂലിപ്പണിക്കാരൻ” എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചോദിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ “വില്ലേജ്…

‘സ്ലാപ്പ്ഗേറ്റ്’ പരസ്യത്തിലൂടെ ഹർഭജൻ ഒരു കോടി സമ്പാദിച്ചു: ശ്രീശാന്ത്

ഐപിഎല്ലിലെ കുപ്രസിദ്ധമായ ‘സ്ലാപ്പ്ഗേറ്റ്’ സംഭവത്തിന് പതിനെട്ട് വർഷങ്ങൾക്ക് ശേഷം മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്, മുൻ സ്പിന്നർ ഹർഭജൻ സിംഗ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പഴയ…

സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്; താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് രമേശ് ചെന്നിത്തല

താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സ്ഥാനങ്ങളെക്കാള്‍ പാര്‍ട്ടിക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ നിര്‍ദേശത്തെ മാനിച്ച് മുഖ്യമന്ത്രി ചര്‍ച്ചകളെക്കുറിച്ച്…

സമാധാനശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും അക്രമം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പൂർ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയോടെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തങ്ഖുൽ…