ബിജെപി നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി: എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപി–കോൺഗ്രസ് തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഈ ഡീൽ പുറത്തുവരുമെന്നും, ബിജെപി വോട്ടുമറിച്ചുനൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.…

പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുന്നതായി ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്…

ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം വിമർശനവുമായി രംഗത്തെത്തി. മാർച്ച് ശ്രീലേഖയുടെ…

മുൻ മേയർ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം കോർപ്പറേഷന്റെ നിലവിലെ ഭരണത്തിനെതിരെ കടുത്ത വിമർശനവുമായി മന്ത്രിവി ശിവൻകുട്ടി രംഗത്തെത്തി. നഗരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ വർധിച്ചതോടെ ജനങ്ങൾ വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു.…

പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആർ ശ്രീലേഖ

പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ രംഗത്തെത്തി. ശ്രീലേഖയുടെ നടപടി ചോദ്യം…

വേനൽ ചൂട് കനക്കുന്നു: ഡാമുകളിലെ ജലനിരപ്പ് ഇടിവ് വൈദ്യുതി പ്രതിസന്ധിക്ക് വഴിയൊരുക്കുമോ?

വേനൽ ചൂട് ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല ഡാമുകളിലേക്കും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം, വേനൽമഴയും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയും…

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കണ്ടെത്തിയ തല മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഇന്നത്തെ തെരച്ചിലിൽ കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞതായി…

സൂക്ഷ്മ, നാനോപ്ലാസ്റ്റിക് കണങ്ങൾ കരൾ രോഗങ്ങൾക്ക് വഴിവെക്കാമെന്ന് പഠനം

സൂക്ഷ്മവും നാനോതലത്തിലുള്ള പ്ലാസ്റ്റിക് കണങ്ങളുമായി സമ്പർക്കം പുലർത്തുന്നത് മൃഗങ്ങളിൽ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫൈബ്രോജെനിസിസ്, വീക്കം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. നേച്ചർ റിവ്യൂസ് ഗ്യാസ്ട്രോഎൻട്രോളജി &…

ഇത്തവണ തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരപരമായ ആഘോഷം മാത്രം നടത്താൻ ധാരണ

തൃശൂർ പൂരം ആഘോഷത്തിൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തി പൂരം…

സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനം മെയ് 2 മുതൽ; പ്രായപരിധി 5 വയസ് തുടരും

സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് 2 മുതൽ ആരംഭിക്കും. ജൂൺ 1ന് പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്.…