മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് സ്ത്രീയുടെ ആക്രമണശ്രമം ; സുരക്ഷാ വീഴ്ചയിൽ ആശങ്ക

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമമുണ്ടായെന്ന പരാതി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്കു സമീപമാണ്…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് പിന്തുണയുമായി സർക്കാർ; ഹൈക്കോടതിയിൽ നടന്നത് നിർണായക വാദങ്ങൾ

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിൽ പിണറായി വിജയന്റെ വാദങ്ങളെ…

കേരളം, കർണാടക, തെലങ്കാന – കോൺഗ്രസ് സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പിനെ നേരിടാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേരളം, കർണാടക, തെലങ്കാന…

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക്

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട്…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടേത് ‘ഫ്രോഡ് രാഷ്ട്രീയം’ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഇത്രയും നാൾ അധികാരത്തിലിരുന്നിട്ടും വി.ഡി. സതീശൻ സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം…

ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് പ്രമേയം; ചരിത്രനീക്കവുമായി കേരള നിയമസഭ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം പ്രമേയം…

കേരളത്തിൽ ഡൽഹിയിലെ സാഹചര്യം ആവർത്തിക്കരുത്; നിയമസഭയിൽ പൊലീസിനെതിരെ പിണറായി വിജയൻ

സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിലേതുപോലുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സർവകലാശാലാ ഹോസ്റ്റലിൽ കയറി…

എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിനെതിരെ പിണറായി; ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

സിഎംആർഎൽ–എക്സാലോജിക് കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെ അഞ്ച് പേർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നാല് റിട്ട്…

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; രാഷ്ട്രപതിക്ക് നിവേദനം നൽകി ഇന്ത്യാ സഖ്യം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് ചോരി’ ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി. കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രപതിക്ക് നന്ദി അറിയിച്ച…

പള്ളികളിലും പ്രതിഷേധവിരുദ്ധ സന്ദേശം; ഡൽഹി പൊലീസിനെതിരെ ജോൺ ബ്രിട്ടാസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം തടയാൻ പൊലീസ് ശ്രമിക്കുന്നതായി ജോൺ ബ്രിട്ടാസ് എം.പി. ആരോപിച്ചു.…