വിമർശകരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ അണ്ണാമലൈ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ്…

വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തുകയും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ…

പരസ്യപ്രസ്താവനകൾ വേണ്ട; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തി പാർട്ടിക്ക് തലവേദന സൃഷ്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്നും വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും…

ഡൽഹിയിലെ തെരുവുകളിൽ പുതിയ പോരാട്ടം; സിജെപിയുമായി മത്സരിക്കാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. ‘ലാൽ ഹിറ്റ്…

തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം; കൊല്ലം ജില്ലാ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് സിപിഎം പ്രതിനിധികൾ

വിപുലീകൃത സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിനുമെതിരെ രൂക്ഷവിമർശനം. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളുടെ കാരണങ്ങൾ പരിശോധിക്കുന്നതിൽ…

പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ…

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളി: എം.വി. ഗോവിന്ദൻ

പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നടക്കുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ…

ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

ബംഗ്ലാദേശിൽ സംഭവിച്ചതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ്…

മുതലകളെ പേടിക്കാത്ത നേതാവിന് ഇപ്പോൾ പാറ്റകളെ പേടി; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിലാക്കിയിരിക്കുകയാണെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. സുപ്രീംകോടതിയിലെ കേസിൽ ഗ്യാനേഷ് കുമാർ പ്രധാന സാക്ഷിയാണെന്നും അദ്ദേഹത്തെ…

മാസപ്പടി കേസ്: പിണറായി വിജയൻ അന്വേഷണം നേരിടണം; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ…