ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരായ പ്രതിഷേധ ഭാഗമായി മുട്ടയെറിയൽ ഉയർന്നുവരുന്നു

പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ മുട്ടയേറ് സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ വരെ സംസ്ഥാന ഭരണം കൈകാര്യം ചെയ്തിരുന്ന തൃണമൂൽ…

ഇന്‍ഡിഗോ വിമാനത്തില്‍ നടന്നത് പ്രതിഷേധമല്ല, ഭീകരപ്രവർത്തനം ; നിലപാട് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍

ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍. വിമാനത്തിനകത്ത് നടന്നത് സാധാരണ പ്രതിഷേധമല്ല, മറിച്ച്…

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: എസ്ഐടി എട്ടുമണിക്കൂർ പരിശോധന നടത്തി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ഷേത്രത്തിൽ വിശദമായ പരിശോധന നടത്തി. ലഖ്‌നൗ ഡിവിഷണൽ…

സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിന്തുണ; സാമ്പത്തികമായി സുസ്ഥിരരായ സ്ത്രീകൾ സ്വമേധയാ സൗജന്യ യാത്ര ഒഴിവാക്കണം: സുരേഷ് ഗോപി

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി. സ്ത്രീകൾക്ക് പ്രയോജനകരമായ രീതിയിൽ സർക്കാർ ആരംഭിച്ച ഈ പദ്ധതി…

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശം തള്ളിയ നടപടി; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് നേതാവ് എം,ഈനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെലങ്കാനയിലെ ഒരു…

സംഘപരിവാറിനെ വിലകുറച്ച് കാണരുത്; കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പി. ജയരാജൻ

സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വിലകുറച്ച് കാണരുതെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016-ൽ പശ്ചിമ ബംഗാളിൽ വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ്…

അണ്ണാമലൈയുടെ പുതിയ പാർട്ടിയിലേക്ക് രജനീകാന്തിന്റെ മരുമകൻ വിശാഖൻ; തമിഴക രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾ

ബി.ജെ.പി വിട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ച കെ. അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മരുമകനും നടനുമായ വിശാഖൻ വണങ്കാമുടി ഒരുങ്ങുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ…

അഞ്ച് വർഷത്തിന് ശേഷം സോണിയ – മമത കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച കൊഴുക്കുന്നു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ…

ബി.ജെ.പി – കോൺഗ്രസ് വോട്ട് കച്ചവടം: 30 മണ്ഡലങ്ങളിൽ ഡീൽ നടന്നു: എം.വി. ഗോവിന്ദൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ പരസ്യമായി യു.ഡി.എഫിന് മറിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ചില മണ്ഡലങ്ങളിൽ…

ടൂറിസത്തിന്റെ മറവിൽ 47 വർഷത്തെ മദ്യനിരോധനം തകർത്തു; ലക്ഷദ്വീപിൽ ഒളിഞ്ഞിരിക്കുന്ന വിപത്തുകൾ

ശാന്തതയും സാംസ്കാരിക തനിമയും കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച ലക്ഷദ്വീപിന്റെ അന്തരീക്ഷം ഇനി മാറും. ഏതാണ്ട് 47 വർഷമായി ദ്വീപിൽ നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ…