തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം ഇനിയില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് ഡി.എം.കെ നയിച്ചിരുന്ന മതേതര പുരോഗമന സഖ്യം ഇനി നിലവിലില്ലെന്ന് സി.പി.ഐ.എം ഔദ്യോഗികമായി വ്യക്തമാക്കി. ഡി.എം.കെ നയിക്കുന്ന യാതൊരുവിധ സഖ്യത്തിലും തങ്ങൾ…

സിപിഎമ്മിൻറെ എല്ലാ വിമർശനങ്ങളെയും ഉൾക്കൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു: ജോൺ ബ്രിട്ടാസ്

ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഓരോ എം.എൽ.എമാരെയും എം.പിമാരെയും ബി.ജെ.പി സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന്…

മമതയ്ക്കും അഭിഷേകിനും കനത്ത തിരിച്ചടി; തൃണമൂലിൽ വൻ പിളർപ്പ്, 20 എം.പിമാർ എൻ.ഡി.എയിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ…

പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; 12 വർഷത്തെ ഗരീബ് കല്ല്യാൺ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യം കൈവരിച്ച തന്ത്രപ്രധാനമായ പരിവർത്തനങ്ങളും വികസന നേട്ടങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ ഭരണകാലത്തെ പ്രമുഖ ജനക്ഷേമ പദ്ധതികളുടെ…

ഇന്ത്യ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ്; കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ ഇടതുപക്ഷം ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുന്നതിനിടെ, തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ…

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്‌സ്’ മുന്നേറ്റത്തിന് വൻ വരവേൽപ്പ്; എട്ട് മണിക്കൂറിനുള്ളിൽ എട്ട് ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനം രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്‌സ്’ തമിഴക രാഷ്ട്രീയത്തിൽ വലിയ ജനശ്രദ്ധയാകർഷിക്കുന്നു. പ്രസ്ഥാനം ഔദ്യോഗികമായി…

യു.ഡി.എഫ് ധവളപത്രം പൊതുമേഖലയെ തകർക്കാൻ; കേന്ദ്ര അവഗണനയിൽ ഭരണപക്ഷം മൗനം പാലിക്കുന്നു: ടി.പി. രാമകൃഷ്ണൻ

സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ വിമർശിച്ച് പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.…

വിവാദങ്ങളെ അതിജീവിച്ച ‘ട്രബിൾ ഷൂട്ടർ’; പ്രതിസന്ധികളിൽ നിന്ന് കർണാടകയുടെ അധികാരക്കസേരയിലേക്ക് ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ യാത്ര

നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾ, അധികാര വടംവലികൾ, കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, ജയിൽവാസം എന്നിവയെല്ലാം അതിജീവിച്ച് ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ ഒടുവിൽ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക്…

ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ജനഗണമനയും വന്ദേമാതരവും പാടിയേ തീരൂ; മദ്രസകളിലെ ദേശീയഗീത നിർബന്ധമാക്കലിൽ ഉറച്ച് സുവേന്ദു അധികാരി

പശ്ചിമബംഗാളിലെ എല്ലാ സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കിയ തീരുമാനത്തിൽ ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും…

ഇടതുപക്ഷം തകർന്നാൽ നഷ്ടം ന്യൂനപക്ഷങ്ങൾക്ക്; ബംഗാളിൽ ടി.എം.സിയുടെ ആയുസ്സ് 15 വർഷം മാത്രമായിരുന്നു; സി.പി.എം അംഗത്വം സ്വീകരിച്ച് കെ.ടി. ജലീൽ

താനും ഭാര്യയും ഇനി മുതൽ സി.പി.എമ്മിന്റെ ഔദ്യോഗിക ഭാഗമാണെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ച വിവരം സോഷ്യൽ മീഡിയയിൽ…