കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം; തെറ്റുതിരുത്തി ഇടതുപക്ഷം തിരിച്ചുവരും: പി. ജയരാജൻ

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി.…

ബാങ്കുകളിൽ പണം കുമിഞ്ഞു; 7 ലക്ഷം കോടി രൂപ പിൻവലിക്കാൻ ആർബിഐയുടെ നീക്കം

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണത്തിന്റെ അളവ് റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിൽ, അധിക ലിക്വിഡിറ്റി നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർണായക നടപടിയുമായി രംഗത്തെത്തി. ബാങ്കിംഗ്…

പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസ് എംഎൽഎ; വാക്കേറ്റം കയ്യാങ്കളിയായി, കേസ് രജിസ്റ്റർ ചെയ്തു

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം…

പി എം ശ്രീ; ജനങ്ങൾക്കുമുന്നിൽ യഥാർഥ നിലപാട് വെളിപ്പെടുമെന്ന ഭയമാണ് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കുന്നത്: ജോൺ ബ്രിട്ടാസ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുൻ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്ന് സിപിഎം നേതാവും രാജ്യസഭാംഗവുമായ…

ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി; ജോർജിയ മെലോണിക്ക് ആശംസകളുമായി നരേന്ദ്ര മോദി

ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ഇറ്റലിയും…

ഡിജിറ്റൽ ഇന്ത്യയിൽ നിക്ഷേപിക്കാം; ആഗോള കമ്പനികൾക്ക് മുന്നിൽ അവസരങ്ങൾ വിശദീകരിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ന്യൂയോർക്കിൽ ടിൽമാൻ ഹോൾഡിംഗ്സ്, മാർഷ്, ബി.എൻ.വൈ…

സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകൻ; ‘ബിലോങ്ങിംഗ്’ നവംബർ 10ന് ഇന്ത്യയിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ ‘Belonging: A Journey of Love’ ഇന്ത്യയിൽ ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. 2026 നവംബർ 10നാണ്…

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി: പി. ജയരാജൻ

കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ വ്യാപകമാക്കിയത് ആർഎസ്എസിന്റെ ആസൂത്രിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ ആരോപിച്ചു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ മുമ്പ് പ്രധാനമായും…

എവറസ്റ്റ് ബേസ് ക്യാംപുകൾ ഹിമാനിയെ ഉരുക്കുന്നു; പരിസ്ഥിതി ദുരന്ത മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പർവതാരോഹണ പ്രവർത്തനങ്ങൾ ഖുംബു ഹിമാനിയുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബേസ് ക്യാമ്പുകളിൽ സ്ഥാപിക്കുന്ന ആയിരക്കണക്കിന് ടെന്റുകൾ, ജനറേറ്ററുകൾ,…

യെമനിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ കനത്ത പോരാട്ടം; 25 പേർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ യെമനിലെ തായ്‌സ് പ്രവിശ്യയിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ…