നേപ്പാൾ പ്രളയ ദുരന്തത്തിനിടെ പ്രതീക്ഷയുടെ കിരണം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ കുടുങ്ങിയ രണ്ട് പേർ ജീവനോടെ പുറത്തേക്ക്

കഴിഞ്ഞയാഴ്ച നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച നടന്ന രക്ഷാപ്രവർത്തനമാണ്…

ആത്മീയ സംവാദങ്ങളെ വിഭാഗീയതയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമം; സംയമനം പാലിക്കണമെന്ന് കാന്തപുരം

സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെക്കുറിച്ചുള്ള പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന്…

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; മുഖ്യമന്ത്രിയെ കാണാനെത്തിയ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ച നിഷേധിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിശീലന പരിപാടി നടക്കുന്ന ഐഐഎം ക്യാമ്പസിലെത്തി പരാതിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ. പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി വീണ്ടും നീട്ടിയ സർക്കാർ തീരുമാനത്തിനെതിരെ…

ആർഎസ്എസിൽ നിന്ന് രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ല; അമേരിക്കയിൽ 90 രാഷ്ട്രീയ നേതാക്കളുടെ പ്രതിജ്ഞ

ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രാഷ്ട്രീയ സംഭാവനകൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് അമേരിക്കയിലെ 90 രാഷ്ട്രീയ നേതാക്കൾ. ഇന്ത്യൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും പ്രമീള…

കോക്രോച്ച് ജനത പാര്‍ട്ടി പിളര്‍ന്നു; മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു

കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. സംഘടനയില്‍നിന്ന് വിട്ടുപോയ ഒരു വിഭാഗം മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. ‘കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്നാണ്…

പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല: മുഖ്യമന്ത്രി വിഡി സതീശന്‍

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ഇനി സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ…

എസ്‌എഫ്‌ഐക്കെതിരെ പൊലീസ് നരനായാട്ട്; ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് എം.വി. ഗോവിന്ദൻ

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.…

ഒരു രാജ്യവും ഇറാനെ സഹായിക്കരുത്; ഇറാനുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പരോക്ഷ മുന്നറിയിപ്പ്

ഇറാനുമായി ഇന്ത്യ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തള്ളി. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ…

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറാണെന്ന് ട്രംപ് ; ഹോർമുസ് കടലിടുക്കിന് തന്റെ പേര് നൽകാനുള്ള പദ്ധതികൾ നിഷേധിച്ചു

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി നടത്തിയ ആക്രമണം ശക്തമായിരുന്നെന്നും ആവശ്യമായ സമയത്ത് വീണ്ടും ആക്രമണം നടത്താൻ…

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യ ബസുകളും; വാടക അടിസ്ഥാനത്തിൽ സർവീസ് പരിഗണിച്ച് സർക്കാർ

പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നതിന് സർക്കാർ തയ്യാറാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതുസംബന്ധിച്ച് വിദഗ്‌ധസമിതി നൽകിയ ശുപാർശ…