അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ കപ്പൽ ഇറാൻ തിരിച്ചയച്ചു

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ മുൻകൂർ അനുമതി വാങ്ങാത്തതിന് പാകിസ്ഥാൻ കണ്ടെയ്നർ കപ്പലിനെ ഇറാൻ തിരിച്ചയച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ അതിർത്തിയിലുള്ള ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സംബന്ധിച്ച്…

കേരളത്തിൽ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യം; മാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കണം: ഖാർഗെ

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ കോഴിക്കോട്ടെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇടതുപക്ഷത്തെയും ബിജെപിയെയും ശക്തമായി വിമർശിച്ചു. സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും…

തൊണ്ടിമുതൽ കേസ്; യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വേണ്ടി മെനഞ്ഞെടുത്ത കള്ളക്കേസെന്ന് ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി വിധി പുറത്തുവന്നതോടെ മുൻ മന്ത്രി ആന്റണി രാജു ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇത് ഒരു സാധാരണ കേസ് അല്ലെന്നും, യുഡിഎഫ് സർക്കാരിന്റെ കാലത്ത്…

സ്ത്രീകളെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ഇവരുടെ ലക്‌ഷ്യം; എന്നാൽ കായംകുളം എന്നെ ഹൃദയത്തിലേറ്റിയതാണ്: പ്രതിഭ

കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ്…

അമേരിക്ക ഭീകര രാഷ്ട്രം; ഉത്തരകൊറിയയുടെ പരമാധികാരം സംരക്ഷിക്കാൻ ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ല: കിം ജോങ് ഉൻ

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വീണ്ടും അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചു. പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെ, അമേരിക്കയെ ഒരു ഭീകര രാഷ്ട്രമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള സമാധാനം തകർക്കുന്നത്…

ഹിസ്ബുള്ള സാന്നിധ്യം നേരിടാൻ തെക്കൻ ലെബനൻ ഇസ്രായേൽ പിടിച്ചടക്കും : പ്രതിരോധ മന്ത്രി

ഹിസ്ബുള്ള സായുധ സംഘങ്ങളുടെ സാന്നിധ്യം ചെറുക്കുന്നതിനായി തെക്കൻ ലെബനന്റെ ചില ഭാഗങ്ങൾ നിയന്ത്രണത്തിലാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന്…

വയനാട് ദുരന്തം: കോൺഗ്രസ് പണം പിരിച്ചെടുത്തത് ശരിയായിരുന്നുവെങ്കിലും, അത് ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്ത ബാധിതർക്കായുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വീട് നിർമിച്ച് നൽകാമെന്ന് പ്രഖ്യാപിച്ച് പിന്നീട് പിന്മാറിയവരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.…

ബസ്തറിൽ അവസാന പ്രധാന നക്സൽ കേഡറും കീഴടങ്ങി; ഛത്തീസ്ഗഢ് മാവോയിസ്റ്റ് മുക്ത മേഖലയായി പ്രഖ്യാപിക്കാനൊരുങ്ങുന്നു

ബസ്തർ മേഖലയെ നക്സൽ വിമുക്തമാക്കാനുള്ള സർക്കാർ നിശ്ചയിച്ച സമയപരിധിക്ക് ഒരാഴ്ച മുമ്പ് നിർണായക വഴിത്തിരിവ്. മേഖലയിലെ അവസാനത്തെ പ്രധാന നക്സൽ നേതാവായ മാംഗു അഥവാ പാപ്പാ റാവു…

സീറ്റ് നൽകാത്തത് ഏറെ വിഷമിപ്പിച്ചു; കോൺഗ്രസ് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിൽ വലിയ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്തെത്തി. മത്സരിക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ്…

ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നിലപാടല്ല; ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖർ

വർഗീയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നയം അല്ലെന്ന്…