ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട് – മുഖ്യമന്ത്രി

കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന്…

യുഎൻ ഉദ്യോ​ഗസ്ഥരെ തടവിലാക്കി ഹൂതി വിമതർ, ഇടപെട്ട് ഐക്യരാഷ്ട്ര സഭ

കെയ്റോ: യമൻ തലസ്ഥാനമായ സനായിലെ യുഎൻ കേന്ദ്രം റെയ്ഡ് ചെയ്തതിന് പിന്നാലെ, ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതർ 25ഓളം യുഎൻ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചു.…

ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ; 4 ജില്ലകളില്‍ ഓറഞ്ച് അല‍ർട്ട്

കണ്ണൂര്‍: കണ്ണൂരിന്‍റെ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. പ്രാപ്പൊയിലിൽ വീടിനു…

‘പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസിന്‍റെ പ്രഹര പരിധിയിൽ’- രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസ് മിസൈലിന്‍റെ പ്രഹര ശേഷിയുടെ പരിധിയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസ് മിസൈൽ സാങ്കേതിക മേന്മ തെളിയിക്കുകയും…

ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ

ലിസ്ബൺ: പൊതുവിടങ്ങളിൽ ബുർഖ അടക്കം മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാൽ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനാണ് വിലക്ക്. ഇത്തരത്തിലുള്ള…

ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് അതിശക്തമായ മഴ, ഇന്നും നാളെയും ജാഗ്രത പാലിക്കാൻ നിര്‍ദേശം

തിരുവനന്തപുരം: മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ വെള്ളമിറങ്ങി. നിരവധി…

ദീപാവലി സ്വപ്നങ്ങൾ തകർന്നു, ടേക്ക് ഓഫിന് തൊട്ടുമുമ്പ് മിലാൻ-ദില്ലി വിമാനം റദ്ദാക്കി എയർ ഇന്ത്യ

ദില്ലി: വെള്ളിയാഴ്ച ഇറ്റലിയിലെ മിലാനിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. ഇതോടെ ദീപാവലി ആഘോഷത്തിനായി…

ഡിജിറ്റല്‍ ഇടപാടുകളില്‍ അതിവേഗം മുന്നേറി ഇന്ത്യ; മുന്നില്‍ സ്ത്രീകളും ജെന്‍സിയും

രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റലൈസേഷന്‍ നടക്കുന്നത് അതിവേഗത്തിലെന്ന് പുതിയ റിപ്പോര്‍ട്ട്. ‘ഹൗ അര്‍ബന്‍ ഇന്ത്യ പേയ്സ് 2025’ എന്ന പേരില്‍ കീര്‍ണി ഇന്ത്യയും ആമസോണ്‍ പേയും ചേര്‍ന്ന്…

‘മന്ത്രി കെബി ഗണേഷ്‍കുമാറിന്‍റെ വികസന സദസിൽ പങ്കെടുത്തില്ലെങ്കിൽ ജോലിക്ക് വരേണ്ട’; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി

കൊല്ലം: മന്ത്രി കെബി ഗണേഷ്‍കുമാര്‍ പങ്കെടുക്കുന്ന വികസന സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്‍റെ ഭീഷണി സന്ദേശം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാർഡ്…

ഉപാധികളോടെ പാലിയേക്കര ടോൾ പിരിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

തൃശൂർ: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ…