വിനോദിനി ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി എം.വി. ഗോവിന്ദൻ; പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്ന് വിശദീകരണം

അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച ഗുരുതരമായ അവഗണനാ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിയേരിയുടെ…

ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു

ചീഫ് സെക്രട്ടറിയെയും മുൻ സർക്കാരിനെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു.…

ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ മിസൈൽ പോരാട്ടം; കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ്റെ പ്രത്യാക്രമണം

ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറുന്നു. ഖേഷ്ം ദ്വീപിലെയും സിരിക്കിലെയും ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ യുദ്ധവകുപ്പ് നടത്തിയ…

ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; രാജ്യത്തിന് നിർണായക നേട്ടം

രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വൻ കരുത്തേകി ആൻഡമാൻ കടലിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ആണ് ആൻഡമാൻ തടത്തിൽ…

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വിജയ്; തമിഴ്‌നാട്ടിൽ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകൾ പൂട്ടി

തമിഴ്‌നാട്ടിൽ ജനവാസമേഖലകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടി. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ഈ…

കേന്ദ്രമന്ത്രിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി; വിമാനത്താവളത്തിൽ അഭിജിത് ദീപ്കെയെ തടഞ്ഞു

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകി. ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി…

എ.ഐ. ഉപയോഗത്തിന് എതിരല്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്നാണ് ചോദ്യം; ധവളപത്ര വിവാദത്തിൽ തോമസ് ഐസക്

സംസ്ഥാന സർക്കാരിന്റെ ധവളപത്ര നിർമ്മാണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകളെ ട്രോളി നിസ്സാരവൽക്കരിക്കുന്നവർക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഭരണരംഗത്തോ എഴുത്തിലോ…

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്‌സ്’ മുന്നേറ്റത്തിന് വൻ വരവേൽപ്പ്; എട്ട് മണിക്കൂറിനുള്ളിൽ എട്ട് ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനം രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്‌സ്’ തമിഴക രാഷ്ട്രീയത്തിൽ വലിയ ജനശ്രദ്ധയാകർഷിക്കുന്നു. പ്രസ്ഥാനം ഔദ്യോഗികമായി…

നിലവിളക്ക് വിവാദം ചർച്ച ചെയ്യേണ്ടതില്ല, പി.എം ശ്രീ പദ്ധതിയിൽ ധൃതിപിടിച്ച് തീരുമാനമില്ല: മന്ത്രി എൻ. ഷംസുദ്ദീൻ

പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ സ്കൂൾ പദ്ധതി ധനസഹായത്തിലും നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഒരു പൊതുചടങ്ങിൽ…

നയതന്ത്രം തോൽക്കുന്നിടത്ത് തോക്കുകൾ സംസാരിക്കുമ്പോൾ; ലബനൻ യുദ്ധവും മാറിയ മിഡിൽ ഈസ്റ്റ് രാഷ്ട്രീയവും

മിഡിൽ ഈസ്റ്റിന്റെ മണ്ണിൽ ഒരിക്കൽക്കൂടി നയതന്ത്രത്തിന്റെ ഔദ്യോഗിക മേശകൾക്ക് വിലയില്ലാതാകുകയാണ്. ലബനനിലും ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയതോടെ, അമേരിക്കയുമായി കാലങ്ങളായി നടത്തിവന്ന പരോക്ഷ ചർച്ചകളിൽ നിന്ന്…