ഉമ്മൻചാണ്ടിക്ക് പത്തുവർഷം നീതി നിഷേധിക്കപ്പെട്ടു; രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വേട്ടയാടി: ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ പത്തുവർഷമായി നീതി നിഷേധിക്കപ്പെട്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയെന്നും മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പ്രമുഖ വാർത്താ ചാനലിന് നൽകിയ…