അഞ്ച് വർഷത്തിന് ശേഷം വിദേശ ടെസ്റ്റിൽ വിക്കറ്റില്ലാതെ ബുംറ; കരിയറിലെ അപൂർവ റെക്കോർഡും

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ വിക്കറ്റൊന്നും നേടാനാകാതെ ഇന്ത്യൻ പേസ് സൂപ്പർ താരം ജസ്പ്രീത് ബുംറ. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ 26…