ആക്രമണങ്ങൾ തടയാൻ ആസിഡ് വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണം; സ്വകാര്യ വ്യക്തികളുടെ ചില്ലറ വിൽപ്പന നിരോധിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ തടയുന്നതിനായി ആസിഡ് വിൽപ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികൾക്കുള്ള ആസിഡിന്റെ ചില്ലറ വിൽപ്പന പൂർണമായും നിരോധിക്കണമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ…