ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്ക്; നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ
ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് 2026 നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ നോട്ടീസ് ടു എയർമെൻ…
