കേരളത്തിന് ഇപ്പോൾ ആവശ്യം പൊളിറ്റിക്കൽ ഹിന്ദുത്വം: ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനം ഉറപ്പാക്കാനും “ഹിന്ദു രാഷ്ട്രീയം” അനിവാര്യമാണെന്ന്…

മുണ്ടത്തിക്കോട് ദുരന്തം: ഈ വർഷം തൃശൂർ പൂരം ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം തൃശൂർ പൂരം ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. തെക്കേ ഗോപുരനട തുറക്കുന്ന വേളയിൽ ആർത്തവിളികൾ…

ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നിലപാടല്ല; ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖർ

വർഗീയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നയം അല്ലെന്ന്…

വർഗീയ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടികൾക്ക് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങളാണ്…