അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പേരുകൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കാൻ താലിബാൻ; പകരം ‘ബീബി’ എന്ന് രേഖപ്പെടുത്താൻ ഉത്തരവ്
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ വിവാദ ഉത്തരവുമായി താലിബാൻ. വടക്കൻ പ്രവിശ്യയായ ബാൽഖിലെ ഔദ്യോഗിക രേഖകളിൽ നിന്ന് സ്ത്രീകളുടെ യഥാർത്ഥ പേരുകൾ നീക്കം ചെയ്യാനാണ്…
