എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്; എൽഡിഎഫിനെ തകർക്കുന്ന ഒന്നും സിപിഐ ചെയ്യില്ല: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെ, എൽഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു നടപടിയും സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ്…

സമരത്തെ ഭയന്നുള്ള നീക്കം ; ട്രെയിൻ റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ സെപ്റ്റംബർ 1-ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സി.പി.ഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.…

തീരദേശ ജനങ്ങളെ കൈവിട്ടു; ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല: ബിനോയ് വിശ്വം

തീരദേശ മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാർ അവരെ പൂർണമായും അവഗണിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ…

ഹെലികോപ്റ്റർ യാത്രാ വിവാദം; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം: ബിനോയ് വിശ്വം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹെലികോപ്റ്റർ ഉപയോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവായിരിക്കെ കടുത്ത വിമർശനം ഉന്നയിച്ച…

നീറ്റ് അഴിമതി പുറത്തുവരണം; സിജെപി സമരത്തിന് പൂർണ പിന്തുണയെന്ന് ബിനോയ് വിശ്വം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതിയും ചോദ്യപേപ്പർ ചോർച്ച വിവാദവും സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നീറ്റ് ക്രമക്കേടുകൾക്കെതിരെ സിജെപി…

വിഡി സതീശന്റേത് വെറും ‘മോനോന്‍’ അല്ല; അതിന്റെ പിറകില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്: ബിനോയ് വിശ്വം

കേന്ദ്ര ഏജൻസികളെയും ഓലപ്പാമ്പുകളെയും കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് ഒരു ഇഡിയും മോദിയും വി.ഡിയും വിചാരിക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയന്റെ വസതിയിൽ ഇഡി…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യത്തിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. ഈ സ്ഥാനം അംഗീകരിച്ച് ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി…

ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല; മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി കാണണം: ബിനോയ് വിശ്വം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഓരോ പരാജയവും പ്രത്യേകം വിലയിരുത്തി…

എക്‌സിറ്റ് പോള്‍ അന്തിമഫലം അല്ല; ജനവിധിയിലാണ് വിശ്വാസം: ബിനോയ് വിശ്വം

എക്‌സിറ്റ് പോളുകള്‍ അന്തിമ വിധിയല്ലെന്നും ജനങ്ങളുടെ തീരുമാനം മാത്രമാണ് നിര്‍ണായകമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും, അതില്‍ ഉറച്ച വിശ്വാസത്തോടെ തന്നെ തങ്ങള്‍ മുന്നോട്ട്…

ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രിയുണ്ടാകും: ബിനോയ് വിശ്വം

കേന്ദ്രബജറ്റിൽ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. നാളത്തെ ബജറ്റിൽ കേരളത്തെ കേന്ദ്ര സർക്കാർ മറക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.…