രാജ്യം വിടണമെന്ന എഫ്.ആർ.ആർ.ഒ നോട്ടീസ്; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം

ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നടൻ…

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന…

ഓൾഡ് മങ്കിന് തിരിച്ചടി; നിലവിലെ രൂപത്തിൽ ‘റം’ എന്ന് വിളിക്കാനാകില്ലെന്ന് എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ

ജനപ്രിയ മദ്യബ്രാൻഡായ ഓൾഡ് മങ്കിനെ നിലവിലെ രൂപത്തിൽ ‘റം’ എന്ന പേരിൽ വിപണനം ചെയ്യാനാകില്ലെന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ന്യൂട്രൽ സ്പിരിറ്റും…

നീറ്റ് ഫലം ചോദ്യം ചെയ്ത ഹർജികൾ തള്ളി; നാല് വിദ്യാർഥികൾക്ക് 5,000 രൂപ വീതം പിഴ ചുമത്തി ബോംബെ ഹൈക്കോടതി

നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജികൾ നൽകിയതെന്ന് കണ്ടെത്തിയ കോടതി, നാല് വിദ്യാർഥികൾക്ക് 5,000…