തമിഴ്നാട്ടിൽ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും
തമിഴ്നാട് നിയമസഭയിൽ തിങ്കളാഴ്ച നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും ട്രാൻസ്‌ജെൻഡർമാർക്ക് സൗജന്യ ബസ് യാത്രയും…
