മാസപ്പടി കേസ്: എ.ജിയുടെ നിലപാട് നിരാശാജനകം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: കെ.കെ. രമ
മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെതിരെ വിമർശനവുമായി കെ.കെ. രമ എംഎൽഎ. എ.ജിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും ഇത് യുഡിഎഫ്…
