പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; മുഖ്യമന്ത്രിയെ കാണാനെത്തിയ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ച നിഷേധിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിശീലന പരിപാടി നടക്കുന്ന ഐഐഎം ക്യാമ്പസിലെത്തി പരാതിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ. പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി വീണ്ടും നീട്ടിയ സർക്കാർ തീരുമാനത്തിനെതിരെ…

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നത്: എംവി ഗോവിന്ദൻ

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംഘപരിവാർ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാൻ…

മുഖ്യമന്ത്രിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല: കെ. മുരളീധരൻ

വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ…

ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുത്: മുഖ്യമന്ത്രി

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ഡിജിപി ഉൾപ്പെടെയുള്ള…

അത്തച്ചമയ ഘോഷയാത്രയോടെ ഓണക്കാലത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആഘോഷങ്ങളോടെ സംസ്ഥാനത്ത് ഓണക്കാലത്തിന് ഔപചാരിക തുടക്കമായി. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷ…

മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പരാമർശം; സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ…

കാലവര്‍ഷക്കെടുതി: 15 മരണം, 7 പേരെ കാണാതായി; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പത്തനംതിട്ടയിലെ ചില പ്രദേശങ്ങളിലാണ്…