കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്; 2,000 കോടി രൂപയുടെ ‘വെട്രി’ പദ്ധതിയുമായി വിജയ് സർക്കാർ

തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 2,000 കോടി രൂപയുടെ ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ നടപ്പാക്കാൻ വിജയ് സർക്കാർ നടപടി ആരംഭിച്ചു. 2026-27 സാമ്പത്തിക വർഷത്തെ…