തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടുമോ? ശബരിമലയിൽ പ്രത്യേക നിരീക്ഷണം
വരാനിരിക്കുന്ന മണ്ഡലകാല–മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷയും തിരക്ക് നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ഇന്റലിജൻസ്…
