ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; ഹാർദിക് പാണ്ഡ്യയ്ക്ക് പിഴയും ഡീമെറിറ്റ് പോയിന്റും
ഐപിഎൽ 2026-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം…
