തൃശൂർ പൂരം കലക്കൽ അന്വേഷണം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തരവകുപ്പ്; പുതിയ റിപ്പോർട്ട് തേടി

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മടക്കി. റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും ആവശ്യമായ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ സംബന്ധിച്ച്…