ദുബൈ ആശുപത്രിയിൽ നിന്ന് കെ സുധാകരൻ ഡിസ്ചാർജായി; ഡൽഹിയിലേക്ക് മടക്കം രാത്രി 9.30ന്, അമിത് ഷായ്‌ക്കെതിരെ കുടുംബത്തിന്റെ ആരോപണം

ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. സ്വന്തം നിലയിൽ…