തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നം മരവിപ്പിച്ചു; നിർണായക ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പേരും തെരഞ്ഞെടുപ്പ് ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ചു. പാർട്ടിക്കുള്ളിലെ അവകാശത്തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. പാർട്ടിയുടെ പേരിനും…

‘രാജ’ എന്ന പേരിന് രേഖ വേണം; സി.പി.ഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സി.പി.ഐ നേതാവ് ആനി രാജയ്ക്ക് വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡൽഹിയിൽ നടപ്പാക്കുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് നോട്ടീസ്…

സിപിഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പോലും സംശയനിഴലിൽ: പിണറായി വിജയൻ

സിപിഐഎമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ച് നിന്നതായി സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേന്ദ്ര സർക്കാർ വർഗീയത വളർത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലും വർഗീയത…

വോട്ടർപട്ടികയിലെ തീവ്രപരിഷ്‌കരണത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ശരിവെച്ചു

വോട്ടർപട്ടികയിലെ തീവ്രപരിഷ്‌കരണ (SIR ) നടപടികൾക്ക് പൂർണ്ണമായ നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്ന് സുപ്രീം കോടതി. ഇലക്ടറൽ റോളുകളുടെ എസ്‌ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം പരമോന്നത കോടതി…

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ്

തൃശ്ശൂർ വാടാനപ്പള്ളിയിൽ ഉണ്ടായ ബിജെപിയുടെ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റിന്റെ അനുമതി പൊലീസ്…

മാധ്യമങ്ങളുടെ പ്രീ പോൾ സർവേ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി നൽകി. ഇത്തരം സർവേകൾ വോട്ടർമാരുടെ…

പ്രചാരണത്തിൽ യുഡിഎഫ് ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതായി ആരോപണം ഉയർന്നു. പ്രത്യേകിച്ച് വാഹന പ്രചാരണ ജാഥകളിലെ അനൗൺസ്മെന്റുകൾ വഴിയാണ് അദ്ദേഹത്തെ…

ബംഗാളിൽ ഉത്പാദിപ്പിക്കുന്ന എൽപിജി സംസ്ഥാനം വിട്ടുപോകരുത്: മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഇസി) ശക്തമായി വിമർശിച്ചു. സംസ്ഥാനം എൽപിജി പ്രതിസന്ധി നേരിടുന്ന സമയത്ത്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ്…

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി: പ്രതികരിച്ചവർക്കെതിരായ നീക്കങ്ങൾ അപലപിച്ച് മുഖ്യമന്ത്രി

കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർകുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരായ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബി ജെ പിയുടെ സീൽ വന്നത് അവിശ്വസനീയമായ കാര്യം: മുഖ്യമന്ത്രി

പത്ത് വർഷത്തെ ഭരണാനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, നടപ്പാക്കിയ വികസനത്തിന്റെ യാഥാർത്ഥ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണത്തിന്റെ തുടർച്ചയുടെ ഫലം ജനങ്ങൾ അനുഭവിച്ചുവെന്നും, കൊച്ചിയെ ഉൾപ്പെടെ സംസ്ഥാനത്ത്…