ഗസയിലേക്ക് അടിയന്തര സഹായം അനുവദിക്കണം; ഇസ്രയേലിനോട് ആവശ്യപ്പെട്ട് ബ്രിട്ടൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ

ഗസയിൽ കടുത്ത മാനുഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. ടെന്റുകളും മറ്റ് അവശ്യസാധനങ്ങളും…