ഇ.പി. ജയരാജന്റെ ഭാര്യക്കെതിരായ പോസ്റ്റ് തന്റേതല്ല; ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് ഇ.പി. ശ്യാംജിത്ത്
ഇ.പി. ജയരാജന്റെയും ഭാര്യയുടെയും പേരിൽ അവഹേളനപരമായ പരാമർശങ്ങളടങ്ങിയ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇ.പി. ശ്യാംജിത്ത്. പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും തന്റെ ഫെയ്സ്ബുക്ക്…
