ഫ്ലൈദുബായ് സംഭവത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദമെന്ന് നെതന്യാഹു; അന്വേഷണം ശക്തമാക്കി യുഎഇ
ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന് പിന്നിലെ വ്യക്തി ഇസ്ലാമിക തീവ്രവാദത്തിന് വിധേയനായിരുന്നുവെന്നും വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉൾപ്പെടുത്തി വിമാനം തകർക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഭവത്തിന്റെ…
