മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ സർക്കാർ പരാജയം: എം.വി. ഗോവിന്ദൻ
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിഗോവിന്ദൻ ആരോപിച്ചു. ദുരന്തത്തിന് പിന്നാലെ നിർണായകമായ ‘ഗോൾഡൻ സമയം’ സർക്കാർ നഷ്ടപ്പെടുത്തിയെന്നും സമീപനം നിരുത്തരവാദപരമാണെന്നും അദ്ദേഹം…
