അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും ഇന്ധനവില കുറയാത്തത് എന്തുകൊണ്ട്?; കേന്ദ്രത്തിനെതിരെ ഖാർഗെ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാത്തതിനെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ .…
