ഫുൾ ടാങ്കിൽ 1400 കിലോമീറ്റർ റേഞ്ച്; റെനോ ‘ഡസ്റ്റർ’ ഹൈബ്രിഡ് എത്തി

പ്രതീക്ഷകൾക്കൊടുവിൽ റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2026 ഡസ്റ്റർ നിരയിലെ പുതിയ മോഡലിന് 16.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം…