മന്ത്രി സണ്ണി ജോസഫിനും വിമർശനം; മന്ത്രിമാരെ ഗൺപോയിന്റിൽ നിർത്താനുള്ള കാര്യങ്ങൾ കൈവശമുണ്ടെന്ന് ഉണ്ണിത്താൻ

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ…