ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല
ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം…
